അസറു കറാമ പ്രസിഡന്റ്
ഷാര്‍ജ: യുഎഇ കൊറക്കോട് അന്‍സാറുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സുബൈര്‍ അബ്ദുല്ലയുടെ വസതിയില്‍ വെച്ച് നടന്നു. ഷാഫി വാച്ച് അധ്യക്ഷത വഹിച്ചു സലിം കൊറക്കോട് ഉദ്ഘാടനം ചെയ്തു.
2022 – 2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസറു കറാമ പ്രസിഡണ്ടായും സുബൈര്‍ അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും സലിം കൊറക്കോട് ട്രഷററായും തെരഞ്ഞെടുത്തു.

സുബൈര്‍ അബ്ദുല്ല ജനറല്‍ സെക്രട്ടറി
വൈസ് പ്രസിഡണ്ട് മാരായി ഷാഫി വാച്ച്,സിബു, റഫീഖ്, സിറാജ്, സാജിതനെയും,സെക്രട്ടറിമാരായി അഷ്‌റഫ് കൊറക്കോട് , സെമില്‍, ഷഫീഖ്, ഷംസീര്‍, കബീര്‍, എന്നിവരെയും തിരഞ്ഞെടുത്തു.കോ-ഓര്‍ഡിനേറ്റര്‍മാരായി ആസിഫ് ഷാര്‍ജയെയും, ബാസിത്തിനെയും, തിരഞ്ഞെടുത്തു.

ഹാരിസ് കെ യു, അഹ്‌മദ് പീടികകാരന്‍, സഫ്വാന്‍, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.അഷ്‌റഫ് കൊറക്കോട് സ്വാഗതവും ആഷിഫ് നന്ദിയും പറഞ്ഞു.