Thursday, June 19, 2025

മോഹന്‍ലാലിന്റെ 62മത് ജന്മദിനം ആഘോഷിച്ച് മൂവാറ്റുപുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

Must Read

മൂവാറ്റുപുഴ: നടനവിസ്മയം മോഹന്‍ലാലിന്റെ 62മത് ജന്മദിനം വൃദ്ധസദനത്തിലെ അമ്മമാര്‍ക്കൊപ്പം ആഘോഷിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍
മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയാണ് നഗരസഭയുടെ കീഴിലുള്ള വൃദ്ധസദനത്തില്‍ ജന്മദിനം ആഘോഷിച്ചത്. ചലച്ചിത്ര സീരിയല്‍ താരം സാതിക വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയുമാണ് ഭാരവാഹികള്‍ ജന്മദിനം ആഘോഷിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍
മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് അമല്‍ ബാബു, സെക്രട്ടറി സജു സണ്ണി, കമ്മിറ്റി അംഗങ്ങളായ അനന്ദു, ബേസില്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img