Thursday, June 19, 2025

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Must Read

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കായക്കൊടി പഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിത സി.പി ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ബി.പി എന്നിവ പരിശോധിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് സൗജന്യമായി ലഭ്യമാക്കി.

കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജില്‍ ഒ.പി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img