Thursday, June 19, 2025

മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു

Must Read

മൂവാറ്റുപുഴ : മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു. പെരിങ്ങഴ കുരിയപ്ലാവുങ്കല്‍ ഫിലിപ്പിന്റെ മകന്‍ എബിന്‍ ഫിലിപ്പ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡണര്‍ വെള്ളച്ചാട്ടത്തില്‍ കൂട്ടുകാരുമൊത്ത് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഉപരി പഠനത്തിനായി 2018ല്‍ ഓസ്ട്രേലിയയില്‍ എത്തിയ എബിന്‍ സണ്‍ഷൈന്‍ കോസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. മാതാവ് :മിനി.സഹോദരന്‍:ബിബിന്‍

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img