Thursday, June 19, 2025

മുഹമ്മദ് കുഞ്ഞി കിഴൂരിന്ന് യാത്രയയപ്പ്‌ നല്‍കി

Must Read

ദുബൈ: 31 വര്‍ഷത്തേ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കുഞ്ഞി കിഴൂരിനെ ചൗക്കി നൂറുല്‍ഹുദ
യൂ എ ഇ വെല്‍ഫയര്‍ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു പ്രസിഡന്റ് ഖലീല്‍ മദ്രസ വളപ്പില്‍ അധ്യക്ഷവഹിച്ചു ഗഫൂര്‍ മൂന്ന് കണ്ടം ഉല്‍ഘാടനം ചെയ്തു സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ തോട്ടില്‍ സ്നേഹോപഹാരം ഉപഹാരം കൈമാറി ശരീഫ് കല്ലങ്കൈ, ജലീല്‍ ചൗക്കി, തഹഷീന്‍ മൂപ്പ, ഉപ്പി കല്ലങ്കൈ ജംഷി മൂപ്പ, സുകൂര്‍ കല്ലങ്കൈ, ശബീര്‍ അര്‍ജാല്‍ റഹുഫ് അര്‍ജാല്‍ ഹാഷി കുന്നില്‍, ഹനീഫ് കുന്നില്‍ ബഷീര്‍ കുന്നില്‍ സമ്മു ചൗകി,
ആബിദ് കുന്നില്‍ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതവും നസീര്‍ ഐവ നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img