Friday, June 20, 2025

മുസ്ലീം ലീഗ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു

Must Read

ബാലുശ്ശേരി : ഉള്ളിയേരിയിലെ സമൂഹ്യ രാഷ്ട്രീയ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന തെരുവത്ത് കടവിലെ മുസ്ലീം ലീഗ് നേതാവ് ഇ.സി. ഷിഹാബ് റഹ്മാന്‍(45) കൊല്ലം ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് വരുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ദേശീയ പാതയില്‍ വച്ച് ഷിഹാബ് റഹ്മാനും മകന്‍ ഇഹ്ജാസും സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന ഇന്നോവ കാറിടിച്ചാണ് അപകടമുണ്ടായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img