Saturday, June 21, 2025

മുട്ടത്ത് വന്‍ കഞ്ചാവ് വേട്ട

Must Read

തൊടുപുഴ : തൊടുപുഴ,മുട്ടം അരുവിക്കുത്തില്‍ കഞ്ചാവും എയര്‍ പിസ്റ്റളുമായി യുവാവ് പോലീസ് പിടിയില്‍ .തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇടത്തിപറമ്പില്‍ അജ്മല്‍ (25) ആണ് അറസ്റ്റിലായത് .1.100 കിലോഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു.
ഇയ്യാളില്‍ നിന്നും ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കുന്ന കുഴലും പിടിച്ചെടുത്തിട്ടുണ്ട്.
അജ്മല്‍ വിവിധ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img