Saturday, June 21, 2025

മുജാഹിദ് സമ്മേളനം: ജില്ലാ പ്രചാരണോദ്ഘാടനം ഒക്ടോ, 7ന് കുന്ദമംഗലത്ത്

Must Read

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പ്രചരണ പരിപാടികൾ വിശദീകരിക്കുന്നു.

കുന്ദമംഗലം: നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയം ഉയര്‍ത്തി 2022 ഡിസംബര്‍ അവസാനവാരം നാലു ദിവസങ്ങളിലായി കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന ജില്ലാ പ്രചാരണോദ്ഘാടനം ഒക്ടോബര്‍ 7 ന് കുന്ദമംഗലത്ത് വെച്ച് സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുള്ളകോയ മദനി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി,പി.ടി.എറഹീം എം.എല്‍എ,ഡോ.ഹുസൈന്‍ മടവൂര്‍,ഹനീഫ കായക്കൊടി,നസീറുദ്ധീന്‍ റഹ് മാനി,അംജദ് അന്‍സാരി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജില്ലാ കണ്‍വീനര്‍ വളപ്പില്‍ അബ്ദുസ്സലാം,കെ.എന്‍.എം വൈസ് പ്രസിഡണ്ട് സി.എം. സുബൈര്‍ മദനി,ജോ:സെക്രട്ടറി കെ. നാസര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img