Thursday, June 19, 2025

മില്‍മ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി

Must Read

കോഴിക്കോട്:കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനും മലബാര്‍ മില്‍മയുടെ കര്‍ക്കിടക കഞ്ഞിക്കൂട്ട്. കോഴിക്കോട് എംആര്‍ഡിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി.

മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷനും ആയുഷ് കെയര്‍ ഔഷധീയവും സഹകരിച്ചാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട് ഇറക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img