Thursday, June 26, 2025

മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

Must Read

കാസര്‍കോട് :രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍മെയ് മൂന്ന് മുതല്‍ ഒമ്പത് വരെ നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേള ജില്ലാതല സംഘാടക സമിതി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരങ്ങള്‍ തുറമുഖം, മ്യൂസിയം ,പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമ്മാനിച്ചു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, കാസര്‍കോട്പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, ജൂറി അംഗം വി.വി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും. അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.നിതീഷ് നന്ദിയും പറഞ്ഞു.
പുരസ്‌ക്കാര ജേതാക്കളായ
ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ് ന്യൂസ് )ഷൈജു പിലാത്തറ (കൈരളി ന്യൂസ്)
ഇ .വി.ജയകൃഷ്ണന്‍ (മാതൃഭൂമി)
സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി)
സൂപ്പി വാണിമേല്‍ ത്രത്സമയം)
വിനോദ് പായം(ദേശാഭിമാനി ടീം ലീഡര്‍),
സിജു കണ്ണന്‍(കൈരളി ടീം പ്രതിനിധി)
എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img