Friday, June 20, 2025

മയക്കുമരുന്ന് വിരുദ്ധ സന്ദേശം വിളിച്ചോതി ലയോള സ്‌കൂളില്‍ ദിനാചരണം

Must Read

കോഴിക്കോട് : മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലയോള സ്‌കൂളില്‍ വിപുലമായ പരിപാടികള്‍ നടത്തി. എക്സൈസ് വകുപ്പിന്റെ വിമുക്തി കൗണ്‍സലിങ്ങ് കേന്ദ്രത്തിലെ ജിജി രാമചന്ദ്രന്‍ രക്ഷിതാക്കള്‍ക്കായി ക്‌ളാസെടുത്തു.

സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഖില്‍ കിഴക്കയില്‍ , വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ടി.വി. ജോര്‍ജ് , നിഷ സുജേഷ്, എം.കെ. ഇന്ദു, സംഗീത ബിജോയ് എന്നിവര്‍ സംസാരിച്ചു. പ്രത്യേക സ്‌കൂള്‍ അസംബ്‌ളി, ചിത്രരചനാ മത്സരം, പോസ്റ്റര്‍ മേക്കിങ്ങ് മത്സരം, മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങള്‍ എഴുതി പ്‌ളക്കാര്‍ഡുമായി വിദ്യാര്‍ത്ഥികളുടെ റാലി , കൊളാഷ് നിര്‍മ്മാണം എന്നിവ നടന്നു.

അധ്യാപകരായ പി.ഡി.ദിവ്യ, ലിന്‍ഡ ഡേവിസ്, സൗമ്യ അബ്രഹാം, അനില പുരുഷോത്തമന്‍ , ഷിജി കുറുപ്പ്, സജിനി അന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img