Wednesday, June 25, 2025

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 29 കേസുകള്‍ തീര്‍പ്പാക്കി

Must Read

കോഴിക്കോട് :സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 29 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പരാതികള്‍ പരിഗണിച്ചു. 125 പരാതികളാണ് ലഭിച്ചത്. 96 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ടെന്നും കൂടുതല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 29 നാണ് അടുത്ത സിറ്റിംഗ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img