Thursday, June 19, 2025

മദ്ഹേ മദീന റബീഹ് സംഗമം ഒക്ടോബര്‍ 1ന് അബുഹയില്‍

Must Read

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമിഖ്യത്തില്‍ ഒക്ടോബര്‍ 1ന് രാത്രി 8 മണിക്ക് അബു ഹയിലെ കെ എം സി സി ഓഡിറ്റോറിയത്തില്‍ മദ്ഹേ മദീന റബീഹ് സംഗമം സംഘടിപ്പിക്കാന്‍ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു

മെമ്പര്‍ഷിപ്പ് വിതരണത്തില്‍ സജീവമായി രംഗത്തുള്ള കാസറഗോഡ് ജില്ലയിലെ ദുബായ് കെ എം സി സി യുടെ അഞ്ചു മണ്ഡലം കമ്മിറ്റിയെയും മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളെയും മെമ്പര്‍ഷിപ് ഏജന്റുമാരെയും നിരീക്ഷകന്മാരെയും ദുബായ് കെ എം സി സി കാസറഗോഡ്
ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ട്രഷറര്‍ ഹനീഫ് ടി ആര്‍ , ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ . ജില്ലാ ഭാരവാഹികളായ മഹ്്മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീന്‍ ,യൂസുഫ് മുക്കൂട് .ഫൈസല്‍ മൊഹ്സിന് തളങ്കര . അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ . ഹസൈനാര്‍ ബീജന്തടുക്ക, അഷ്‌റഫ് പാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു സെക്രട്ടറി മഹ്‌മൂദ് ഹാജി പ്രാര്‍ത്ഥനയും ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img