Thursday, June 19, 2025

മജലിസ് റബീഅ സംഗമം

Must Read

പുവ്വാട്ട് പറമ്പ് : പ്രപാചകന്‍ മുഹമ്മദ് നബി സമുഹത്തിലെ കൃത്രിമത്വത്തെ നിരുല്‍സാഹപ്പെടുത്തുകയും സമൂഹത്തിന്റ പൊതു നന്മയെ പ്രചോദിപിക്കുകയു ചെയ്ത നവോത്ഥാന നായകന്‍ ആയിരുന്നുവെന്നു പുവ്വാട്ട് പറമ്പ് മജ്‌ലിസ് കാമ്പസില്‍ പേര്‍ന്ന റബീഅ സംഗമം അഭിപ്രായപ്പെട്ടു.. അത് കൊണ്ടാണഒറിജനല്‍ ബുദ്ധിയെയും വിവേക ത്തെയും ഇല്ലാതാക്കുന്ന മദ്യം മറ്റ് ലഹരിവസ്തുക്കളും വര്‍ജ്യമാക്കിയതെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് നടന്നെ മെഡിക്കല്‍ ക്യാമ്പ് മാവൂര്‍ സി.ഐ വിനോദന്‍ ഉദ്ഘാടനം ചെയ്തു ഉമര്‍ ഹാജി ചെറുപ്പ അദ്ധ്യക്ഷനായിരുന്നു. ഡോ. പ്രതീഷ്മ , ഡോ. അനു, കൂട്ടകന്‍ മരക്കാര്‍ ഹാജി,,പേരാട്ട് കോയ ഹാജി, സംബന്ധിച്ചു റബീഅസംഗമം മലയമ്മ അബൂബക്കര്‍ ഫൈസി ഉല്ഘാടനം ചെയ്തു. മഅ ശൂഖ് ഹുദവി തങ്ങള്‍ . ഷാഹുല്‍ ഹമീദ് തൗഹീദി ഫൈസി സുഹൈല്‍ തൗഹീദി ബാഖവി സാബിര്‍ തൗഹീദി ഖാസിമി , അബ്ദുറഹ്‌മാന്‍ തൗ ഹിദി പ്രസംഗിച്ചു. മജലിസ് ജനറല്‍ സെക്രട്ടറി ഡോ ഖാസി മുല്‍ ഖാസിമി സ്വാഗതവും ആശിഖ് നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img