Saturday, June 21, 2025

മംഗളൂറുവില്‍ തൊഴിലാളിയെ ഇടിച്ച് കൊന്ന് വാഹനം നിറുത്താതെ പോയി

Must Read

മംഗളൂരു: നഗരത്തില്‍ മംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി പാതയോരത്തെ പുല്ലുകള്‍ ചെത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വാഹനം ഇടിച്ച് മരിച്ചു.ബിഹാര്‍ സ്വദേശി വിക്കി ഖാന്‍(23) ആണ് ദേശീയ പാതയില്‍ ജെപ്പിനമൊഗറുവില്‍ കൊല്ലപ്പെട്ടത്.സഹ തൊഴിലാളി ഗോപില്‍ പൂജാരിയെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗളൂരു ഭാഗത്തു നിന്ന് അതിവേഗത്തില്‍ വന്ന പിക്അപ്പ് വാന്‍ തൊഴിലാളികളെ ഇടിച്ച് നിറുത്താതെ പോവുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
ട്രാഫിക് പോലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img