Saturday, June 21, 2025

ഭാഗിക സൂര്യഗ്രഹണം 25ന്

Must Read

കോഴിക്കോട്: ഈ മാസം 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വൈകുന്നേരം അഞ്ചു മുതല്‍ അസ്തമയം വരെയാണ് സൂര്യഗ്രഹണം. അഞ്ചുമണിക്ക് ശേഷമാണെങ്കിലും പ്രകാശ തീവ്രതക്ക് ഒട്ടും കുറവുണ്ടാവില്ല. അതിനാല്‍ നഗ്‌നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുത്. സണ്‍ഫില്‍റ്റര്‍ പേപ്പര്‍, എക്സ്റേ ഫിലിമിന്റെ കറുത്തഭാഗം എന്നിവ ഉപയോഗിച്ച് കാണാം.

നവംബര്‍ എട്ടിന് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാവും. ഗ്രഹണം തുടങ്ങുന്നത് ഉച്ചക്ക് 2.40ന് ആയതിനാല്‍ ആദ്യഭാഗം കാണാന്‍ കഴിയില്ല.മൂന്നര മണിക്കൂറില്‍ അധികം നീണ്ടുനില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയത്തിന് ശേഷം 20 മിനുട്ട് വരെ ഗ്രഹണം വീക്ഷിക്കാം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img