Wednesday, June 18, 2025

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐ.ടി വിദ്യാർത്ഥി മരിച്ചു

Must Read

മംഗളൂരു: സുള്ള്യ-മണി-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐ.ടി വിദ്യാര്‍ഥി മരിച്ചു.ചെമ്പു വില്ലേജിലെ കുദുരെപായയില്‍ താമസിക്കുന്ന തേജേശ്വരന്റെ മകന്‍ പ്രതീക് (22) ആണ് മരിച്ചത്. സുള്ള്യ പൊലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img