മംഗളൂരു:വിട്ലയിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഗായകനും ബി.ജെ.പി പ്രവർത്തകനുമായ കാസർകോട് ബദിയടുക്ക സ്വദേശി സന്ദേശ്(33) ആണ് അപകടത്തിൽ പെട്ടത്. വിട്ല പൊലീസ് കേസെടുത്തു.
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...