മക്കട : ബൈക്ക് അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒറ്റതെങ്ങ് നമ്പിടി പറമ്പത്ത് പ്രസൂണ്‍ കുമാറിന്റെ മകന്‍ ആദര്‍ശ്
(25)ആണ് മരിച്ചത്. തണ്ണീര്‍ പന്തലില്‍ വെച്ച് നടന്ന ബൈക്കപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു.
മാതാവ് : കുരുവട്ടൂര്‍ വെള്ളത്തൊടി നിഷ. സഹോദരന്‍ : എന്‍.പി അഭിനന്ദ്. സഞ്ചയനം വ്യാഴാഴ്ച