കുന്ദമംഗലം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബിജെപി കുന്നമംഗലം, കളരിക്കണ്ടി ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ കുന്നമംഗലം വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു, രാജേഷ് ചെറാത്ത് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് സുധീര്‍ കുന്ദമംഗലം ,എം.സുരേഷ്, കെ.സി. വത്സരാജ്, പി.മോഹനന്,
അനിത ഏറങ്ങാട്ട്, പി. സിദ്ധാര്ത്ഥന് എന്നിവര്‍ സംസാരിച്ചു,
വി.കെ.വിജു സ്വാഗതവും സിജിത്ത് കുട്ടാണി നന്ദിയും പറഞ്ഞു.