Wednesday, June 18, 2025

ബസ് തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമം:നാളെ മുതല്‍ പണിമുടക്ക്

Must Read

കോഴിക്കോട്: എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്, മാവൂര്‍, രാമനാട്ടുകര, പുതിയേടത്തു പറമ്പ്,മാവൂരില്‍ നിന്നും, കോഴിക്കോട്, മുക്കം, എന്‍.ഐ.ടി, കൂളിമാട്, ചെറുവാടി, അരീക്കോട്, തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചതായി ബസ് തൊഴിലാളി കൂട്ടായ്മ അറിയിച്ചു.

നിരന്തരമായി ബസ് തൊഴിലാളികള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബസ് പണിമുടക്ക് .

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img