Friday, June 20, 2025

ബഫര്‍സോണ്‍ ജനങ്ങളുടെ ആശങ്ക അകറ്റണം: മുസ്ലിംലീഗ്

Must Read

ചക്കിട്ടപാറ :ബഫര്‍സോണ്‍വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര,കേരളസര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് മുസ്്ലിംലീഗ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണം.

ജില്ലാസെക്രട്ടറി സി.പി. എ അസീസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പെരിഞ്ചേരി കുഞ്ഞമ്മദ്അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി,വനിതാലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്സൗഫിതാഴെക്കണ്ടി,വാര്‍ഡ് മെമ്പര്‍ കെ.കെ നുസ്റത്ത് ടീച്ചര്‍, പി. കെ യൂസഫ് ,വി.എം അബൂബക്കര്‍, വി.കെ ഹസ്സന്‍കുട്ടി,എം. കെ നൗഷാദ്,തബ്ഷീര്‍ ചെമ്പനോട പ്രസംഗിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img