കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ പശ്ചിമഘട്ട ജനസംരക്ഷണസമിതി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. ബെന്നി മുണ്ടനാട്ട്, മുഖ്യപ്രഭാഷണം നടത്തി. ഡോ. ചാക്കോ കാളംപറമ്പില്‍, ഇന്‍ഫാം രൂപതാ പ്രസിഡന്റ് അഗസ്റ്റിന്‍ പുതുക്കെ കണ്ടത്തില്‍ പ്രസംഗിച്ചു.