Monday, June 23, 2025

ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി

Must Read

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി പൂമല കരടിമൂലയില്‍ നാല് ആടുകളെ കടുവ ആക്രമിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കടുവയിറങ്ങിയത്.
വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയ വനപാലകര്‍ പ്രദേശത്തു പട്രോളിംഗ് നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img