തിരുവനന്തപുരത്തു നടക്കുന്ന ഫിഷറീസ് വകുപ്പ് ജീവനക്കാരുടെ സംസ്ഥാന തല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഉത്തരമേഖല ടീമിന്റെ ഫ്ളാഗ് ഓഫ് കോഴിക്കോട് കോര്പ്പറേഷന് നഗരകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്യാപ്റ്റന്‍ കെ. വിജേഷാണ് ഉത്തരമേഖല ടീമിനെ നയിക്കുന്നത്.