Wednesday, June 18, 2025

ഫോണ്‍ റീചാര്‍ജിന്റെ സമയപരിധി 28 ദിവസം: നടപടിയുമായി ട്രായി

Must Read

ന്യൂഡല്‍ഹി :മൊബൈല്‍ റീചാര്‍ജിന്റെ സമയപരിധി 28 ദിവസമാക്കി ചുരുക്കുന്ന ടെലികോം സേവനദാതാക്കള്‍ക്കെതിരേ കര്‍ശന നടപടികളുമായി ട്രായ് രംഗത്തെത്തി.ഇനി മുതല്‍ ഫോണ്‍ റീചാര്‍ജുകള്‍ 30 ദിവസത്തെ പ്ലാനുകള്‍ നടപ്പാക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചു.ട്രായിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള ഒരേരീതിയില്‍ പുതുക്കാവുന്ന പ്ലാനുകള്‍ പ്രഖ്യാപിച്ചു.

28,56,84 ദിവസങ്ങളായിട്ടായിരുന്നു ഇതുവരെയുള്ള ഫോണ്‍ റീചാര്‍ജുകള്‍.മാസത്തിന്റെ അവസാന തീയതിയിലോ ചാര്‍ജ് ചെയ്തതിന്റെ തൊട്ടടുത്ത മാസത്തെ അതേ തീയതിയിലോ റീചാര്‍ജ് ചെയ്യണമെന്നാണ് പുതിയ നിബന്ധന.ഇതോടെ ടെലിഫോണ്‍ കമ്പനികളുടെ വര്‍ഷത്തില്‍ പതിമൂന്നുമാസം എന്ന കണക്ക് ഇല്ലാതാകുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img