കോഴിക്കോട് :അത്തോളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ സ്‌കൂള്‍ പ്ലസ് ടു. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെ (17)വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.