Saturday, June 21, 2025

പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

Must Read

കാസര്‍കോട് :പരപ്പ ബിരിക്കുളം സ്വദേശിയും കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയുമായ അബ്ദുള്‍ അസീസ് (49) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മമ്മു ചിറമ്മല്‍-അലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്.
ഭാര്യ ജസീല.മക്കള്‍:അക്കീല,ജവാദ് . സഹോദരങ്ങള്‍: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img