Friday, June 20, 2025

പൊതു വിദ്യാഭ്യാസ പുരോഗതിക്ക് പ്രധാന പരിഗണന-മന്ത്രി അഹ്മദ്

Must Read


കാസർകോട്: പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് സർക്കാർ പ്രധാന പരിഗണന നൽകുകയാണെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.നൂറാം വാർഷികം ആഘോഷിക്കുന്ന അടുക്കത്ത് ബയൽ ജി.യു.പി സ്കൂളിന് “കിഫ്ബി”യിൽ കോടി രൂപ മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.പൊതു വിദ്യാലയ വളർച്ച ഏതൊരു പ്രദേശത്തിന്റേയും സാമൂഹിക, സാംസ്കാരിക വളർച്ചയുടെ അടിസ്ഥാനമാണ്.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കാസർക്കോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം.മുനീർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.ആർ.ഹരീഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img