Thursday, June 19, 2025

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സമരത്തിനിറങ്ങും : യൂത്ത് ലീഗ്

Must Read

കോഴിക്കോട് : പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ദോത്തി ചലഞ്ചുമായി ബന്ധപ്പെട്ട വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫിറോസ്.

യോഗ്യരായ വിദ്യാര്‍ഥികളെ ജോലിയില്‍ നിന്ന് എങ്ങിനെ ഒഴിവാക്കാം എന്നാണ് സര്‍ക്കാര്‍ എപ്പോഴും ആലോചിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിരിക്കുന്നത്. യു.ഡി.വൈ.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഫിറോസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img