Wednesday, June 25, 2025

പി കെ ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍

Must Read

തിരുവനന്തപുരം: പി കെ ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ.കെ.ജി സെന്റര്‍ ആക്രമണത്തെ കുറിച്ചുള്ള പി കെ ശ്രീമതിയുടെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചത്. പ്രസ്താവനയില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ പിന്‍വലിക്കാനും മാപ്പ് പറയാനും മടിയില്ലെന്നും സതീശന്‍ വ്യക്തമാക്കി.
അത് ഞങ്ങളെടുത്ത തീരുമാനമാണ്. ഞങ്ങള്‍ ആരെങ്കിലും സംസാരിക്കുമ്പോള്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തുകയോ വ്യക്തിപരമായി ആക്ഷേപിക്കുകയോ ചെയ്താല്‍ നിരുപാധികം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുമെന്നാണ് തീരുമാനം. അതിലൊന്നും മാറ്റമില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img