Friday, June 20, 2025

പി.എസ്.സി നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ നവീകരിച്ച ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പി.എസ്.സി ജില്ലാ ഓഫീസര്‍ പ്രമോദ് പി.വി, ജില്ലാ ഓഫീസര്‍ മുകേഷ് പരുപറമ്പത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img