Tuesday, June 24, 2025

പിണറായി വിജയന്റെ ക്യാറ്റ് പോയി രാജ്മോഹന്‍ ഉണ്ണിത്താന്‍

Must Read

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ തോമസിന്റെ വന്‍വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇത്ര ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യാറ്റ് പോയി എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ ക്യാംപ് ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തിയിട്ട് ഇത്ര ദയനീയമായ പരാജയം ഇടതുമുന്നണിക്കേറ്റ കനത്ത പ്രഹരമാണ്. പിണറായി വിജയന്റെ കെ റെയിലിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു ഉണ്ണിത്താന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img