Friday, June 20, 2025

പാലക്കാട് 8,000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപേക്ഷിച്ച നിലയില്‍

Must Read

പാലക്കാട്: 8,000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ പാലക്കാട് ഓങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തി. ഷൊര്‍ണൂരിനടുത്ത് വാടാനാങ്കുറിശ്ശിയിലെ ക്വാറിക്ക് സമീപമാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.40 പെട്ടികളിലായി നിറച്ച നിലയിലായിരുന്നു ഇവ.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ടനത്തി. ക്വാറികളില്‍ പാറപ്പൊട്ടിക്കാന്‍ എത്തിച്ചതായിരിക്കാം ഇവ എന്നാണ് പൊലീസ് സംശയിക്കുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img