Thursday, June 19, 2025

പാറ്റേണ്‍ – ഇറാം മോട്ടോര്‍സ് ടീം ജഴ്‌സി പ്രകാശനം ചെയ്തു

Must Read

കാരന്തൂര്‍: പാറ്റേണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ പുതിയ ടീം ജഴ്‌സി പ്രകാശനം ചെയ്തു. പ്രമുഖ വാഹന വിതരണ കമ്പനിയായ ഇറാം മോട്ടോര്‍സാണ് (മഹീന്ദ്ര) ജഴ്‌സി പ്രായോജകര്‍.

തിരുവിലത്ത് ചന്ദ്രന്‍ ( കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ), ഷക്കീബ് കൊളക്കാടന്‍ (സി.ആര്‍.എം ഇറാം മോട്ടോര്‍സ്), ഡോ.മനോജ് പി സമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സി.ഡബ്‌ളിയു.ആര്‍.ഡി.എം) എ.മൂസ ഹാജി (പാറ്റേണ്‍ പ്രസിഡന്റ്) മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്നാണ് ജഴ്‌സി ഔദ്യോഗികമായി പുറത്തിറക്കിയത്.
തിരുവിലത്ത് ചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൂര്യ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സി.യൂസഫ് (പാറ്റേണ്‍ ജനറല്‍ സെക്രട്ടറി)
ആമുഖ പ്രഭാഷണം നടത്തി. പി. അഹമ്മ ശരീഫ് , എന്‍ജിനിയര്‍ മുസ്തഫ തടത്തില്‍, വി.പി.നസീര്‍, പി.എന്‍.ശശിധരന്‍ മാസ്റ്റര്‍,മൊയ്തീന്‍ കോയ കണിയാറക്കല്‍, റബീഖ് പാറ്റയില്‍, ശ്രീനു മൂത്തേറ്റ് മണ്ണില്‍,അബൂബക്കര്‍ തല്ലശ്ശേരി, ടി.പി.നിധീഷ്, സത്യേന്ദ്രന്‍ നൊച്ചിപൊയില്‍, ജയരാജന്‍ എം, അഞ്ചിത ചന്ദ്രന്‍ , രാധിക വി സംസാരിച്ചു.നാസര്‍ കാരന്തൂര്‍ സ്വാഗതവും പി.ഹസ്സന്‍ ഹാജി (പാറ്റേണ്‍ ട്രഷറര്‍) നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img