Thursday, June 19, 2025

പാര്‍ട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ചാണ് പറഞ്ഞത്: പി ജയരാജന്‍

Must Read

തിരുവനന്തപുരം: കോണ്‍ഗ്രസിനേയോ ബിജെപിയെയോ പോലുള്ള പാര്‍ട്ടിയല്ല സിപിഎം എന്നും, അടിമുടി സേവനം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പി. ജയരാജന്‍. എന്നാല്‍ സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാര്‍ട്ടിയിലെ കേഡര്‍മാരില്‍ വന്നുചേരും. അതിനെതിരെയുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം നടത്തിയെന്ന വാര്‍ത്തിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. സംസ്ഥാനകമ്മിറ്റിക്ക് അകത്ത് ചര്‍ച്ച ചെയ്തത് മാദ്ധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ജയരാജന്‍, ഇപിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിക്കാന്‍ തയ്യാറായില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img