Thursday, June 19, 2025

പല്ല് പറിച്ച് അല്‍ക്ക സാജന്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

Must Read

മുവാറ്റുപുഴ : പല്ല് പറിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശിനി. എട്ടു വയസുകാരന്റെ 2.4 സെന്റിമീറ്റര്‍ നീളമുള്ള പല്ല് പറിച്ചാണ് കൂത്താട്ടുകുളം സ്വദേശിയായ ഡോക്ടറാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ ഡ്‌സില്‍ ഇടംപിടിച്ചത്.

സൗത്ത് മാറാടി 32 കെയര്‍ ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോ. അല്‍ക്ക സാജനാണ് ഈ സവിശേഷ നേട്ടം കരസ്ഥമാക്കിയത്. ലോംഗസ്റ്റ് ടീത്ത് ഓഫ് എ ചൈല്‍ഡ് എക്‌സ്ട്രാക്ടഡ് ബൈ എ ഡെന്റിസ്റ്റ് എന്ന കാറ്റഗറിയിലാണ് ഡോ. അല്‍ക്കയുടെ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കൂത്താട്ടുകുളം, വാളിയപാടം മീങ്കുഴിക്കല്‍ സാജന്‍ ജോര്‍ജിന്റെയും, സിബി സാജന്റെയും മകളാണ് ഡോ. അല്‍ക്ക

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img