മംഗളൂരു: കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ബാലന്‍ ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു.കല്ലട്ക്ക
ഗോള്‍ത്തമജലിലെ അഹ്മദിന്റെ മകന്‍ മുഹമ്മദ് ശാമില്‍(10) ആണ് അപകടത്തില്‍ പെട്ടത്.
ഗുരുതര പരുക്കോടെ മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.