കാസർകോട്: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ പ്രതിക്ക് കാസർകോട് പോക്സോ കോടതി ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കുമ്പള സ്റ്റേഷൻ പരിധിയിലെ ഗംഗാധര എന്ന അശോകക്കെതിരെയാണ്(50) ജഡ്ജി എ.വി.ഉണ്ണികൃഷ്ണന്റെ വിധി.
2018ജൂണിൽ സ്കൂൾ അവധി ദിവസം വൈകുന്നേരം നാലിന് പ്രതിയുടെ താമസസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.പിഴ അടച്ചില്ലെങ്കിൽ വർഷം കൂടി തടവ് അനുഭവിക്കണം.