Friday, June 20, 2025

പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

Must Read

കോഴിക്കോട് :ചക്കിട്ടപാറ പഞ്ചായത്തിലെ പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടില്‍ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടമായി വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങള്‍ക്കാണ് കട്ടില്‍ നല്‍കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഇ.എം ശ്രീജിത്ത്, ബിന്ദു വത്സന്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, ജിതേഷ് മുതുകാട്, വിനിഷ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img