Saturday, June 21, 2025

നരേന്ദ്രമോദിക്ക് പിണറായി വിജയനും രാഹുല്‍ ഗാന്ധിയും ജന്‍മദിനാശംസകള്‍ നേര്‍ന്നു

Must Read

തിരുവനന്തപുരം/കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും.ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ജന്മദിനാശംസകള്‍ നേര്‍ന്നത്.

പ്രിയപ്പെട്ട നരേന്ദ്രമോദിജി ഊഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് പിണറായി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാംശംസങ്ങള്‍ നേരുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img