മംഗളൂരു: നഗരത്തില്‍ കല്ലപ്പുവില് പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ശനിയാഴ്ച ലോറിയിടിച്ച് മരിച്ചു.കല്ലപ്പു മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ബെന്ഗെര സ്വദേശി കെ.നിയാസ്(48) ആണ് അപകടത്തില്‍ പെട്ടത്.
മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
© Newspaper Theme by tagDiv | All rights reserved.