Friday, June 20, 2025

ദയാബായി നിരാഹാര സമരം വാഹന റാലി പ്രയാണത്തില്‍

Must Read
വാഹന റാലി എന്‍. എ നെല്ലിക്കുന്ന് ഉല്‍ഘാടനം ചെയുന്നു
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ കോർഡിനേറ്റർ ശ്രീനാഥ് ശശി സജ്ജീകരിച്ച ദയാബായിയുടെ യാത്രാ വാഹനം

കാസര്‍കോട്: ജില്ലയുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായി ആഗസ്റ്റ് ആറ് ഹിറോഷിമ ദിനത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന്റെ ഭാഗമായി വാഹനറാലി സംഘടിപ്പിച്ചു.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ സ്വീകരണം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img