Saturday, June 21, 2025

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പോളിംഗ് ദിനത്തില്‍ അവധി പ്രഖ്യാപിച്ചു

Must Read

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 31ന് മണ്ഡലത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നടപടി സ്വീകരിക്കണം. വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വല്‍ തൊഴിലാളികളടക്കമുള്ളവര്‍ക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img