Friday, June 20, 2025

തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നു: തിരുവഞ്ചൂര്‍

Must Read

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ജാതി തിരിച്ച് വീടുകയറി വോട്ടുചോദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ മന്ത്രിമാര്‍ കേരളത്തിന് അപമാനമാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
‘ഒരു പ്രദേശത്തെ ഒരു സമൂഹത്തില്‍പ്പെട്ടവരെ കാണാന്‍ ഒരാള്‍ വരുന്നു. തൊട്ടടുത്തുള്ള മറ്റ് വിഭാഗക്കാരെ കാണാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തുന്നു. കേരളത്തെ ഔദ്യോഗികമായി ജാതിതിരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം ആണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മന്ത്രിമാര്‍ ചെയ്യുന്ന ഈ നടപടി കേരളം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പോകുന്നില്ല.’തിരുവഞ്ചൂര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img