Thursday, June 19, 2025

തുര്‍ക്കി-സിറിയ ഭൂകമ്ബം: അവശിഷ്ടങ്ങള്‍ക്കിടെയില്‍ ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നു മരണം 41,000 കടന്നു

Must Read

ഇസ്താംബുള്‍: ഭൂകമ്ബമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി തെക്കന്‍ തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.ഇരുരാജ്യങ്ങളിലുമായി മരണം 41,000 കടന്നു. തുര്‍ക്കിയില്‍ 35,000 പേരും സിറിയയില്‍ 6,000 പേരും മരിച്ചു.രക്ഷപ്പെട്ടവര്‍ പരിക്കുകള്‍ക്ക് പുറമേ മാനസികമായ ആഘാതവും നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികളിലും ഭയംവിട്ടുമാറിയിട്ടില്ല. ഓരോ ശബ്ദം കേള്‍ക്കുമ്ബോഴും ഭൂകമ്ബത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ മുന്നില്‍ തെളിയുന്നതായി പലരും ഭീതിയോടെ പറയുന്നു. തുര്‍ക്കിയില്‍ 50,576 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നെന്നാണ് കണക്ക്. ഗാസിയാന്‍ടെപ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img