Thursday, June 19, 2025

ഞായറാഴ്ച ലോട്ടറി വില വര്‍ധിപ്പിക്കരുത്

Must Read

കോഴിക്കോട്: കേരള ഭാഗ്യക്കുറി ഞായറാഴ്ചകളില്‍ ആരംഭിക്കുന്ന ഭാഗ്യക്കുറി ടിക്കറ്റിന് 50 രൂപയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ധനകാര്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടിക്കറ്റ് തുക വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പു തന്നതായിരുന്നുവെന്ന് വില്‍പനക്കാര്‍ പറഞ്ഞു.പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.വി പ്രസാദ്, പി.കെ ഡാന്റസ്, കെ.എം ശ്രീധരന്‍, എം.സി തോമസ്, രഞ്ജിത്ത് കണ്ണോത്ത്, കെ. ഉണ്ണികൃഷ്ണന്‍, എ.എം കുഞ്ഞിക്കണ്ണന്‍, പി.കെ പ്രകാശന്‍, മടപ്പള്ളി മോഹനന്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img