Friday, June 20, 2025

ജോയിന്‍ കെയര്‍ സ്‌പെഷാലിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

Must Read
കാരന്തൂര്‍ വി. ചന്ദ്രന്‍ ഗുരുക്കള്‍ കൈരളി വൈദ്യശാലയില്‍ കര്‍ക്കിടക ചികിത്സയും ജോയിന്‍ കെയര്‍ സ്‌പെഷാലിറ്റി ക്ലിനിക്കും റിട്ട: ഐജി ജോസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂര്‍: കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി കാരന്തൂരില്‍ പ്രശസ്തമയി പ്രവര്‍ത്തിച്ചുവരുന്ന വി. ചന്ദ്രന്‍ ഗുരുക്കള്‍ കൈരളി വൈദ്യശാലയില്‍ കര്‍ക്കിടക ചികിത്സയും മരുന്ന് വിതരണവും അതോടൊപ്പം ജോയിന്‍ കെയര്‍ സ്‌പെഷാലിറ്റി ക്ലിനിക്കും റിട്ട: ഐജിയും മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ വോളിബോള്‍ താരവുമായ ജോസ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. നാസര്‍ കാരന്തൂര്‍ മുഖ്യാതിഥിയായി രുന്നു.
ഡോ. ജിത്ത്‌ന ഷിബുലാല്‍ സ്വാഗതം പറഞ്ഞു. പി.എന്‍.ശശിധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഷിബുലാല്‍ ഗുരുക്കള്‍, അമീറുദ്ദീന്‍ കൊന്നോല, ജീന്‍ ജോസ് ജോര്‍ജ് എന്നിവരും കൈരളി വൈദ്യശാല ജീവനക്കാരും, അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. രാജു നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img