Monday, June 23, 2025

ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

Must Read

തിരുവനന്തപുരം: ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലികള്‍ കൃത്യമായി ചെയ്യാത്ത കളക്ടര്‍മാരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുമേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗത്തിലാണ് വിമര്‍ശനം.

ഏല്‍പ്പിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ്പ് ഉണ്ടാകുന്നില്ല. കീഴുദ്യോഗസ്ഥരെ അറിയിക്കണമെന്നു പറയുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാറില്ല. കളക്ടര്‍മാരെ ഫോണില്‍ വിളിച്ചാല്‍ കിട്ടാറില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വകുപ്പുമേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും രണ്ട് ദിവസത്തെ യോഗം തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് നടക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img