Wednesday, June 18, 2025

ജില്ലാതല വടംവലി മത്സരം: കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ജേതാക്കള്‍

Must Read

കോഴിക്കോട്: വിനോദസഞ്ചാരവകുപ്പും ജില്ലാഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വടംവലി മത്സരത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ടീം വിജയിച്ചു. സെലിബ്രിറ്റി മത്സരത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ടീമിനെയാണ് പ്രസ്‌ക്ലബ്ബ് പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗത്തില്‍ അള്‍ട്ടിമേറ്റ് ബാലുശ്ശേരിയെ പരാജയപ്പെടുത്തി മടവൂര്‍ സ്പോര്‍ട്സ് അക്കാദമി വിജയികളായി. വനിതാവിഭാഗത്തില്‍ ചക്കാലക്കല്‍ സ്പോര്‍ട്സ് അക്കാദമി വിജയിച്ചു. എം.ജി.എം ഈങ്ങാപ്പുഴയെയാണ് പരാജയപ്പെടുത്തിയത്. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി സമ്മാനദാനം നിര്‍വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img